Villa Project 1-Muppatta, Nanminda-13, Kozhikode
ഏറ്റവും നല്ല Quality materials ഉപയോഗിച്ച് നന്മണ്ട -13ൽ നിന്നും വെറും 700 മീറ്ററിനുള്ളിൽ കോമ്പൗണ്ട് വാളും കിണർ വെള്ളവും കൂടിയ മോഡേൺ ഡിസൈനിൽ ഉള്ള 2BHK/3BHK വീടുകൾ ( upstair expansion സൗകര്യത്തോടു കൂടി) 5-7 /10-12 സെൻറ് സ്ഥലവും ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ……!!! 70 to 90 ദിവസങ്ങൾക്കുള്ളിൽ താക്കോൽ കൈമാറുന്നു
നിർമ്മിച്ചിരിക്കുന്നത്
തറ : കരിങ്കല്ല് (കോൺഗ്രീറ്റ് ബെൽറ്റോടുകൂടി)
ഭിത്തി : ചെങ്കല്ല്
കട്ടിള & വാതിൽ : പ്ലാവ്/ തേക്ക്/ ഈട്ടി/ ഇരൂൾ/ കോൺക്രീറ്റ്/ Steel
Steel : FE 450 grade, PK steels
Cement : 53 grade, ACC & zuari
Wiring : RR / Vguard / Polycab
Fitting : GM.modular, Havells
Flooring tile : Vetrified tiles
Wall tile : Ceramic tiles
Bathroom fittings : Cera/ Parryware/ Equivalent quality
Paints : 2 coat paint, 2 coat premium emulsion, PU finish polish
Water tank : 2000 liter















Other villa plans

Muppatta
- 700 Meters to Nanminda – 13
- Calm & quiet Area
- Road connectivity
- Water availability ( in the plot )
- Panchayath tar roads on both sides